ഭോപ്പാല്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാളില്‍ വച്ച്‌ ബുധനാഴ്ച(30/12/2020) രാവിലെയായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അസ്ഹറുദ്ദീന്‍ സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയില്‍ ഇടിക്കുകയായിരുന്നു....
Read full story
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്‌റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ നോബിന്‍ (31) ആണ് മരിച്ചത്. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. 26/12/20 ശനിയാഴ്ച രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ബൈക്കില്‍...
Read full story
റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ചു ചത്തു
റിപ്പോര്‍ട്ട്

റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ചു ചത്തു

By ന്യൂസ് ഡെസ്ക് December 26, 2020
കോതമംഗലം: റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ച്‌ ചത്തു. എറണാകുളം കോതമംഗലത്താണ്‌ സംഭവം.25/12/2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ തുണ്ടത്തു വച്ചാണ്‌ അപകടം ഉണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ആളുടെ മുഖത്തും കയ്‌ക്കും പരിക്കേറ്റു. കൂവപ്പടി സ്വദേശി സജിത്തിനാണ്‌ പരിക്കേറ്റത്‌. അപകടത്തില്‍ കാര്‍ ഭാഗീകമായി...
Read full story
ആഗ്ര: ആഗ്രയിലെ ഖണ്ഡോലി ടോള്‍ പ്ലാസക്കുസമീപം കാര്‍, കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു. . ലഖ്‌നൗവില്‍ നിന്ന്‌ ദില്ലിയിലേക്ക്‌ പോയ കാറാണ്‌ അപകടത്തില്‍ പെട്ടത്‌. യമുന എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ഇന്ന്‌(24.12.2020) പുലര്‍ച്ചെയാണ്‌ അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിക്കുകയും...
Read full story
സംഭാല്‍: യുപിയില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രി വാർഡിൽ കയറിയ തെരുവുപട്ടി കടിച്ചുവലിച്ചു. സര്‍ക്കാര്‍ ആശുപത്രിക്കകത്തെ വിജനമായ വാര്‍ഡില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ മൃതദേഹം തെരുവുപട്ടി വന്ന് കടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ യുപിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മൃതദേഹത്തോട്...
Read full story
അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. അ​ഞ്ച​ല്‍ വ​ട​മ​ണ്‍ സു​ജാ​ത​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (55), പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം വീ​ട്ടി​ല്‍ ഇ​ന്ദി​ര (70), പ്രീ​ത (50) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേ​റ്റ​ത്. അ​നി​ല്‍​കു​മാ​റി​ന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്....
Read full story
വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു
റിപ്പോര്‍ട്ട്

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

By ന്യൂസ് ഡെസ്ക് November 3, 2020
ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് ആലപ്പുഴയില്‍ കാർ അപകടത്തില്‍പ്പെട്ടു. വിജയ് സഞ്ചരിച്ച കാർ ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 2 -11-2020 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന്...
Read full story
മംഗളുരു: മംഗളുരു ഡാർബെ ബൈപാസിൽ വഴിയാത്രക്കാരുടെ മേൽ കാർ പാഞ്ഞു കയറി 9 വയസ്സുകാരനായ കുട്ടി മരിച്ചു. മറ്റൊരു കുട്ടിയ്ക്കും സ്ത്രീയ്ക്കും ഗുരുതരമായ പരിക്കേറ്റു. തിങ്കളാഴ്ച(02/11/20) പകലാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ...
Read full story
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിൽ ടോറസ് ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യല്ബ്രാഞ്ച് റിപ്പോർട്ട്. കയറ്റത്തിൽ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്നാണ് റിപ്പോർടിൽ പറയുന്നത്. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച്...
Read full story
ആലപ്പുഴ: കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണുവേലില്‍ സുനിലിന്റെ മക്കളായ മിഥുന്‍(21), നിമല്‍(19) എന്നിവരാണ് മരിച്ചത്. എടത്വ കൈതമുക്ക് ജങ്ഷനു സമീപമാണ് കാര്‍ മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഒമ്പതരോടെയായിരുന്നു അപകടം. അമ്പലപ്പുഴയില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ കൈതമുക്ക്...
Read full story