മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിപ്പോര്‍ട്ട്

മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

By ന്യൂസ് ഡെസ്ക് June 3, 2020
കണ്ണൂര്‍: മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മയ്യില്‍ കമ്പനിപീടികയ്ക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി(30)യാണു മരിച്ചത്. മസ്‌കത്തില്‍ വ്യാപാരസ്ഥാപനം നടത്തിവരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടില്‍വന്നിട്ട് മടങ്ങിയത്. മസ്‌കത്തിലെ മുന്‍കാല വ്യാപാരിയായ മൂസാന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: അയാന്‍, ഹൈറ. സഹോദരങ്ങള്‍:...
Read full story
കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്....
Read full story
ആലുവ: നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാറിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മുട്ടം തൈക്കാവ് പുതുവയല്‍ കുഞ്ഞുമോന്‍(52), തൃക്കാക്കര തോപ്പില്‍ മറ്റത്തില്‍പറമ്പില്‍ മജീഷ്(40), മകള്‍ അര്‍ച്ചന(11) എന്നിവരാണ് മരിച്ചത്. നോമ്പുതുറയ്ക്കുള്ള പലഹാരങ്ങള്‍ വാങ്ങുകയായിരുന്നു കുഞ്ഞുമോന്‍. ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച...
Read full story