ഒടുവിൽ നരഭോജി പിടിയിൽ

October 15, 2021

മസനഗുഡി: തമിഴ്നാട് നീലഗിരിയിൽ നരഭോജി കടുവയെ പിടികൂടി. നാല് മനുഷ്യരെയും മുപ്പതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന കടുവയെയാണ് പിടികൂടിയത്. മാസനഗുഡിക്ക് സമീപം മേയാറിൽ വെച്ചാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്. 14/10/21 വ്യാഴാഴ്ച രാത്രി പത്തുമണിയോടെ തമിഴ്നാട് വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന …

ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരൻ പിടിയിൽ: എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തു

October 12, 2021

ന്യൂഡൽഹി: പാകിസ്ഥാന്‍ ഭീകരനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ത്യന്‍ പൗരനെന്ന …

വീട്ടിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി കീഴടക്കി

March 1, 2021

കോതമംഗലം: വാട്ടുപാറയിലെ വീട്ടില്‍ ഒരു രാജവെമ്പാലയെത്തി. വാട്ടുപാറ മീരാന്‍ സിറ്റിക്കുസമീപമുളള സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടത്. 28.02.2021 ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് ഉത്തരത്തില്‍ ഇരിക്കുന്ന രാജവെമ്പാല വീട്ടുടമയുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം ഫോറസറ്റ് സെക്ഷന്‍ ഓഫീസില്‍ അറിയിച്ചതിനെ …

മയക്കുമരുന്നുശേഖരം പിടികൂടി

November 30, 2020

പഴയങ്ങാടി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബിവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളടെ വീട്ടില്‍ നിന്നാണ് 45.39 ഗ്രാം എംഡിഎം.എ, 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്, 10.55.ഗ്രാം കൊക്കൈന്‍ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്,മടായി, മാട്ടൂല്‍,മുട്ടം …

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി

February 4, 2020

കൊച്ചി ഫെബ്രുവരി 4: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ കിട്ടിയത്. ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ …