തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി

November 21, 2020

23 ന് പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷം മത്സര ചിത്രം തെളിയും മലപ്പുറം: ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന …

മുണ്ടക്കത്ത് മത്സരിക്കുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ

November 21, 2020

മുണ്ടക്കയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ. മുണ്ടക്കയം പഞ്ചായത്തിലെ ശാസ്താംകണ്ടത്തില്‍ വീട്ടിൽ നിന്നാണ് മൂന്നു പേരും വിജയമുറപ്പിച്ചെത്തുന്നത് ശാസ്താംകണ്ടത്തില്‍ സജിമോന്റെ ഭാര്യ സുജ സജി (41) യാണ് പഞ്ചായത്തിൽ 21ാം വാര്‍ഡായ നെന്മേനിയില്‍ കോണ്‍ഗ്രസ് …

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും അറിയിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

November 17, 2020

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും  കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതല്‍ 34 വരെയുള്ള വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 85 മുതല്‍ 90 വരെയുള്ള വകുപ്പുകളിലും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് …

ഇവർ സഹോദരിമാർ; ഒരേ വീട്ടിൽ നിന്ന് വ്യത്യസ്ത പാർട്ടിയിലൂടെ സമീപ വാർഡുകളിലേക്ക്

November 16, 2020

പാറശ്ശാല: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് എത്തിയ സഹോദരിമാരാണ് സെറാഫിൻ ജെയിംസും സെലിനും. ഒരു വീട്ടിൽ നിന്ന് സമീപ വാർഡുകളിൽ രണ്ട് പാർട്ടികളുടെ സ്ഥാനാർഥികളായി ഒരുങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ. കുളത്തൂർ പഞ്ചായത്ത് പെ‍ാഴിയൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി സെറാഫിൻ ജെയിംസും, …

കൊച്ചി കോര്‍പ്പറേഷനിലേക്ക് യു ഡി എഫ് പാനലിൽ 64 സീറ്റുകളിൽ മത്സരം; 48 പേർ പുതുമുഖങ്ങൾ

November 14, 2020

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്ക് യു.ഡി.എഫ് പാനലില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഘടകകക്ഷി സ്ഥാനാര്‍ഥികളെ 14-11-2020 ശനിയാഴ്ചയും 15.11.2020 ഞായറാഴ്ചയുമായി പ്രഖ്യാപിക്കും. നിലവില്‍ മേയറായിരുന്ന സൌമിനി ജെയിന് സീറ്റ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 64 സീറ്റുകളില്‍ …

സ്ഥാനാര്‍ത്ഥികളുടെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഫോട്ടോഗ്രാഫര്‍മാര്‍

November 14, 2020

കോട്ടയം: നല്ല ഫോട്ടോകള്‍ ഡിസൈന്‍ ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും കാര്‍ഡുകളാക്കി വോട്ടര്‍മാരിലെത്തിക്കാനും പ്രത്യേക സംവിധാനമൊരുക്കി സ്റ്റുഡിയോകള്‍ . മാസ്‌ക്കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ലെന്നുളള പോരായ്മ നികത്താനായി ഫോട്ടോകള്‍ ഗ്ലാമറാക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥികളും. കോവിഡ് മൂലം ജീവിതം വഴിമുട്ടിയിരുന്ന ജില്ലയിലെ …

ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ

November 13, 2020

കൊല്ലം: അഞ്ചൽ ഇടമുളയ്ക്കൽഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് അമ്മയും മകനും എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അമ്മ ബിജെപിക്ക് വേണ്ടിയും മകൻ ഇടതുമുന്നണിക്ക് വേണ്ടിയും. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ രാജനും മകൻ ദിനുരാജുമാണ് മത്സരിക്കുന്നത്. വീട്ടിൽ രാഷ്ട്രീയം മിണ്ടരുത് എന്നാണ് …

കോവിഡ്‌ 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ അസി. പ്രൊഫസര്‍ തസ്‌തികയിലേക്കുളള പരീക്ഷകള്‍ മാറ്റിവയ്‌ക്കണമമെന്ന്‌ ഉദ്യോഗാര്‍ത്ഥി സംഘടനകള്‍

October 31, 2020

ആലപ്പുഴ: കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നവംബറില്‍ നടത്താനിരുന്ന അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയിലേക്കുളള പരീക്ഷ മാറ്റി വയ്‌ക്കണന്നെ്‌ യുണൈറ്റഡ്‌ ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട്‌ കൊളീജിയറ്റ്‌ എഡ്യൂക്കേഷന്‍ ജനറല്‍ കണ്‍വീനര്‍ എസ്‌ അലീന, കൊളീജ്യറ്റ്‌ ആസ്‌പിരന്റ്‌സ്‌ ഫോറം സെക്രട്ടറി സോയ ജോസഫ്‌ ,വേരിയസ്‌ …

മറാത്ത്വാഡ മേഖലയിൽ വനിതാ സ്ഥാനാര്‍ത്ഥികള്‍ കുറവ്

October 17, 2019

ഔറംഗബാദ് ഒക്ടോബര്‍ 17: ഒക്ടോബർ 21 ലെ മറാത്ത്വാഡ മേഖലയിലെ 46 നിയമസഭാ മണ്ഡലങ്ങളിലായി 676 മത്സരാർത്ഥികളിൽ 30 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിക്കുന്നതെങ്കിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പരാജയപ്പെട്ടു. …