റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി

July 17, 2022

ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി. 33കാരനായ താരം ബയേണുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ക്ലബ്ബ് വിട്ടത്. 2014ല്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം ബയേണ്‍ മ്യുണിക്കില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ …

ഫുട്ബോള്‍ മിശ്ശിഹ-ബാഴ്‌സ ബന്ധം അവസാനിക്കുന്നു

August 6, 2021

ക്യാംപ് നൗ: ഫുട്ബോള്‍ മിശ്ശിഹയുടെ ബാഴ്സലോണയുമായുള്ള ബന്ധം അവസാനിച്ചു. നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിനാണ് വിരാമമാവുന്നത്.സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ …

ബാഴ്സയും മെസ്സിയും തമ്മിലുള്ള ചർച്ച പരാജയം,തുടർ ചർചകൾ നടന്നേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

September 3, 2020

ബാഴ്സലോണ: മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചര്‍ച്ച പരാജയപ്പെട്ടു. ലയണല്‍ മെസ്സിയെ ക്ലബ്ബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോര്‍ഗെ മെസ്സി റോസാരിയോയില്‍ നിന്നും ക്യാമ്ബ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തമെയുവുമായായിരുന്നു ചര്‍ച്ച . …