നുണപരിശോധനക്ക്‌ തയ്യാറെന്ന് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍

August 29, 2020

തൃശൂര്‍: ബാലഭാസ്‌ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്ന്‌ ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍. കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത്‌ ബാലഭാസ്‌ക്കര്‍ തന്നെയാണ്‌ കാര്‍ ഓടിച്ചിരുന്നതെന്നും താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും ഡ്രൈവര്‍ അര്‍ജുനന്‍ സിബിഐക്ക്‌ മൊഴി നല്‍കി. നുണപരിശോധനയ്ക്ക്‌ തയ്യാറാണെന്നും അര്‍ജുന്‍ പറഞ്ഞു. …