
ഇനി എല്ലാം വിരൽത്തുമ്പിൽ : പുതിയ പദ്ധതികളുമായി കെ എസ് ആർ ടി സി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും. ജി-സ്പാര്‍ക്ക് സേവനം വഴിയാണ് വിവരങ്ങള്‍ ലഭ്യമാകുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതു പോലെ തന്നെ ഇനി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ …