ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2022: പരിമിതികളില്‍ തളരാതെ ചിറകുവിരിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകള്‍

തങ്ങളുടെ പരിമിതികളില്‍ തളരാതെ ചിറകു വിരിച്ച് പറക്കാനുള്ള ആവേശത്തോടെ പോരാടി വിവിധ സ്‌പെഷ്യല്‍ സ്‌കൂളിലെയും ബഡ്‌സ് സ്‌കൂളിലെയും കുരുന്നുകള്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കലാ …

ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2022: പരിമിതികളില്‍ തളരാതെ ചിറകുവിരിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകള്‍ Read More

പരിമിതികളെ സാധ്യതയാക്കി ഭിന്നശേഷി കായിക മേള

പരിമിതികൾ മറന്നുള്ള മുന്നേറ്റങ്ങൾ, ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും, ഒടുവിൽ മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കിയുള്ള  തിളക്കമാർന്ന വിജയങ്ങൾ. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ‘ഉണർവ് 2022’ ലോകഭിന്നശേഷി വാരോഘോഷത്തിന്റെ ഭാഗമായ കായിക മേളയാണ് അതിജീവനത്തിന്റെ സന്ദേശമായത്. ജില്ലയിലെ ബഡ്‌സ് …

പരിമിതികളെ സാധ്യതയാക്കി ഭിന്നശേഷി കായിക മേള Read More

ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കാൻ അനുമതി

സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ ടീച്ചർക്ക് 32,560 രൂപ …

ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കാൻ അനുമതി Read More

എറണാകുളം: വികസന പാതയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്

എറണാകുളം: നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു വാക്‌സിനേഷന്‍ 100 ശതമാനം  പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്. …

എറണാകുളം: വികസന പാതയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് Read More

തൃശ്ശൂർ: ഇരട്ടപ്പുഴ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം

തൃശ്ശൂർ: ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ സമീപത്തെ വായനശാല കെട്ടിടത്തിലേക്ക് മാറ്റിയ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവ.എല്‍ പി സ്‌കൂളിന് രണ്ടാഴ്ചയ്ക്കകം പുതിയ കെട്ടിടം കണ്ടെത്തി പഠനാന്തരീക്ഷം സുഗമമാക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനോട് എം എല്‍ എയുടെയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശം. കലക്ടറേറ്റില്‍ ജില്ലാ …

തൃശ്ശൂർ: ഇരട്ടപ്പുഴ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം Read More

കൊല്ലം: ‘ടെസ്റ്റ് ആന്റ് ട്രാക്ക്’ സംവിധാനവുമായി കരുനാഗപ്പള്ളി നഗരസഭ

കൊല്ലം: കോവിഡ് പരിശോധനയ്ക്ക് ടെസ്റ്റ് ആന്റ് ട്രാക്ക് മൊബൈല്‍ പരിശോധന സംവിധാനമൊരുക്കി കരുനാഗപ്പള്ളി നഗരസഭ. കോവിഡ് വ്യാപനതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ആറു മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശോധനകളുടെ  എണ്ണം വര്‍ദ്ധിപ്പിച്ച് രോഗ പ്രതിരോധത്തിന് ആക്കം കൂട്ടുകയാണ് ലക്ഷ്യമെന്നും നിലവില്‍ …

കൊല്ലം: ‘ടെസ്റ്റ് ആന്റ് ട്രാക്ക്’ സംവിധാനവുമായി കരുനാഗപ്പള്ളി നഗരസഭ Read More