എറണാകുളം ബ്രോഡ്വേയിലെ കിംഗ് ഷൂമാര്‍ട്ട് ഉടമ ഷംസുദ്ദീനെ കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

June 4, 2020

കൊച്ചി: എറണാകുളം ബ്രോഡ്വേയിലെ കിംഗ് ഷൂമാര്‍ട്ട് ഉടമ ഷംസുദ്ദീനെ കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി ജോഷിക്ക് (കരിപ്പായി ജോഷി) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. 2013ല്‍ എറണാകുളം പുല്ലേപ്പടി അരങ്ങത്ത് …