മസ്തിഷ്കമരണം സംഭവിച്ച സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്തു; മൂന്ന് ജീവനുകള്‍ രക്ഷിച്ചു

August 29, 2019

ഔറംഗബാദ് ആഗസ്റ്റ് 29: മസ്തിഷ്കമരണം സംഭവിച്ച 40 വയസ്സുകാരിയിലൂടെ മൂന്ന് പേര്‍ പുതിയ ജീവിതത്തിലേക്ക്. യുവതിയുടെ മൂന്ന് പ്രധാന അവയവങ്ങളാണ് ദാനം ചെയ്തത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ആഗസ്റ്റ് 23നാണ് ഇരുവര്‍ക്കും അപകടം സംഭവിക്കുന്നത്. ഭര്‍ത്താവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. …