തദ്ദേശ നിർമിത ബൂസ്റ്റർ സംവിധാനത്തോടുകൂടിയ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

September 30, 2020

ന്യൂ ഡൽഹി: ബൂസ്റ്റർ, എയർ ഫ്രെയിം സെക്ഷൻ തുടങ്ങി നിരവധി തദ്ദേശ നിർമ്മിത സംവിധാനങ്ങളോടുകൂടിയ ബ്രഹ്മോസ് ഉപരിതല സൂപ്പർസോണിക് മിസൈൽ ഇന്ത്യ ഇന്ന് വിജയകരമായി പരീക്ഷിച്ചു. രാവിലെ 10.30 ന് ഒഡീഷയിലെ ബാലസോറിൽ  നിന്നാണ് ഇന്ത്യ പരീക്ഷണ വിക്ഷേപണം നടത്തിയത്. തദ്ദേശ …