
തെരുവ് നായയെ കണ്ട് പേടിച്ച് കനാലില്‍ വീണ എട്ടുവയസു കാരന് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച് കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. …
തെരുവ് നായയെ കണ്ട് പേടിച്ച് കനാലില്‍ വീണ എട്ടുവയസു കാരന് ദാരുണാന്ത്യം Read More