കാബൂളില്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചെനീസ് വ്യാപാരികള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിനു സമീപം സ്‌ഫോടനവും വെടിവയ്പ്പും. മൂന്ന് അക്രമികളെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചു. 21 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്കു പരുക്കേറ്റതായും കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.എന്നാല്‍, ഹോട്ടലില്‍നിന്നു ചാടി രക്ഷപ്പെടാന്‍ …

കാബൂളില്‍ സ്‌ഫോടനം Read More

ഇസ്താംബുള്‍ സ്‌ഫോടനം: 6 മരണം

ഇസ്താംബുള്‍: ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാലില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരു ഡസന്‍ പേര്‍ക്ക് പരുക്കേറ്റു. നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമായ ഇസ്തിക്‌ലാല്‍ സ്ട്രീറ്റില്‍ വൈകുന്നേരം നാലിനുശേഷമാണ് സ്‌ഫോടനം ഉണ്ടായത്. പ്രാരംഭ സൂചനകള്‍ …

ഇസ്താംബുള്‍ സ്‌ഫോടനം: 6 മരണം Read More

കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍

കോയമ്പത്തൂര്‍: നഗരത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍, ബ്രയിസ് ഇസ്മായില്‍, മുഹമ്മദ് തൊഹല്‍ക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്ഫോടനത്തില്‍ ഉക്കടം സ്വദേശി …

കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍ Read More

ബംഗ്ലാദേശില്‍ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം

ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിന് സമീപമുണ്ടായ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീയണയ്കാനുളള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ആറ് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.രാത്രി ഒമ്പത് …

ബംഗ്ലാദേശില്‍ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം Read More

നൈജീരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ സ്ഫോടനം: 100 മരണം

ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് 80 കത്തിക്കരിഞ്ഞ മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി നാഷണല്‍ എമര്‍ജന്‍സി …

നൈജീരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ സ്ഫോടനം: 100 മരണം Read More

യുക്രൈനില്‍ സ്ഫോടനം: സൈനിക വാഹനം കത്തിനശിച്ചു

കീവ്: റഷ്യന്‍ യുദ്ധ ഭീതിയില്‍ നില്‍ക്കുന്ന യുക്രൈനില്‍ സ്ഫോടനം. സൈനിക വാഹനം കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കിഴക്കന്‍ ഉക്രൈനിലെ ഡോനെട്സ്‌ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് (ഡി എന്‍ ആര്‍) ആസ്ഥാനത്തിന് സമീപമാണു സ്ഫോടനമുണ്ടായത്. ഡോനെട്സ്‌കില്‍ നിന്ന് താമസക്കാരെ റോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന് …

യുക്രൈനില്‍ സ്ഫോടനം: സൈനിക വാഹനം കത്തിനശിച്ചു Read More

ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

മുംബൈ: നാവികസേനയുടെ കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതായി …

ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

നാവികസേനാ യുദ്ധക്കപ്പലിനുള്ളില്‍ സ്ഫോടനം: മൂന്നു മരണം

മുംബൈ: നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. രണ്‍വീറിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു നാവികര്‍ വീരമൃത്യു വരിച്ചു. 11 പേര്‍ക്കു പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡില്‍ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആയുധ സംവിധാനങ്ങളുമായി സ്ഫോടനത്തിനു …

നാവികസേനാ യുദ്ധക്കപ്പലിനുള്ളില്‍ സ്ഫോടനം: മൂന്നു മരണം Read More

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു

ചെന്നൈ: ശിവകാശിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. സംഭവ സമയത്ത് പത്തോളം ജോലിക്കാര്‍ …

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു Read More

ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു

ടെഹ്‌റാന്‍.: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലായ ഖാര്‍ഗില്‍ വന്‍ സ്ഫോടനം . ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. സംഭവം നടന്നിട്ട്‌ 20 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ …

ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു Read More