കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുന്നു, അറസ്റ്റുകളും

June 1, 2020

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് മഹാമാരി ഒരുലക്ഷംപേരുടെ ജീവന്‍ അപഹരിച്ചതിനു പിന്നാലെ ആഭ്യന്തരകലാപം രൂക്ഷമായത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനു പുറമെ വ്യാപകമായ അറസ്റ്റും നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് മുതല്‍ …