കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ 4 പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ നാല് പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു. മുഖ്യപ്രതിയായ പൊലീസ് ഓഫിസര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മറ്റു മൂന്നുപേര്‍ക്കുമെതിരേയാണ് ഇപ്പോള്‍ കേസെടുത്തത്. മുഖ്യപ്രതിക്കെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുമുണ്ട്. ഇതോടെ …
കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ 4 പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു Read More