മന്ത്രിസ്ഥാനം നഷ്ടമായ ബാബുല്‍ സുപ്രിയോ എം.പിസ്ഥാനം രാജി വയ്ക്കുമെന്ന് അഭ്യൂഹം

കൊല്‍ക്കത്ത: അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി എംപി ബാബുല്‍ സുപ്രിയോ എംപി സ്ഥാനം രാജിവച്ചേക്കുമെന്ന് അഭ്യൂഹം.രാഷ്ട്രീയം മതിയാക്കുകയാണെന്ന് അദ്ദേഹം തന്നെയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. ഞാന്‍ യാത്രപറയുകയാണ്, വിട… മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല… തൃണമൂല്‍, കോണ്‍ഗ്രസ്, …

മന്ത്രിസ്ഥാനം നഷ്ടമായ ബാബുല്‍ സുപ്രിയോ എം.പിസ്ഥാനം രാജി വയ്ക്കുമെന്ന് അഭ്യൂഹം Read More

ബി.1.617 കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമെന്ന പരാമര്‍ശം: തരൂരിനെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. എം.പി.

ന്യൂഡല്‍ഹി: ബി.1.617 കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നു വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. ലോക്‌സഭാംഗം നിഷികാന്ത് ദുബെ. നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കി. ഐടി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായ തരൂര്‍ …

ബി.1.617 കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമെന്ന പരാമര്‍ശം: തരൂരിനെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. എം.പി. Read More

ബിജെപി എംപി തൂങ്ങി മരിച്ച നിലയില്‍: ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ന്യൂഡല്‍ഹി: മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മയെ(62) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസതിയിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. …

ബിജെപി എംപി തൂങ്ങി മരിച്ച നിലയില്‍: ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം Read More

ചെങ്കോട്ടയിലെ പതാക ഉയർത്തൽ , കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ , ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് എം.പി

ന്യൂഡൽഹി: കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ രംഗത്ത്. ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ദീപ് സിദ്ദുവിന്റെ അനുയായികളെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്. സിദ്ദു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് …

ചെങ്കോട്ടയിലെ പതാക ഉയർത്തൽ , കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ , ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് എം.പി Read More

പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 30 …

പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍ Read More