ബിജെപി ബൂത്ത്‌ പ്രസിഡന്റിന് നേരെ ആക്രമണം

July 1, 2021

മാവേലിക്കര : ബിജെപി കണ്ടിയൂര്‍ ബൂത്ത്‌ പ്രസിഡന്റ് എസ്‌ അരുണ്‍ കുമാറിന്‌ നേര്‍ക്ക്‌ ആക്രമണം . കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്‌. അക്രമികള്‍ അരുണ്‍കുമാറിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. പരിക്കേറ്റ അരുണ്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‌ പിന്നില്‍ കഞ്ചാവ്‌ മയക്കുമരുന്ന്‌ …