ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം
ആലപ്പുഴ ഫെബ്രുവരി 7: ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് …
ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം Read More