ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്റെ പേര് മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി

July 24, 2022

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും, തിരിച്ചറിയൽ രേഖകളിലും മാതാവിന്റെ പേരുമാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയാണ് …

ഓഫീസ് ആവശ്യം കഴിഞ്ഞാലുടനെ ജനന സർട്ടിഫിക്കറ്റ് തിരിച്ചു കൊടുക്കണം

September 4, 2020

പാ​ല​ക്കാ​ട്: കു​ട്ടി​ക​ളു​ടെ ജ​ന​ന​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫീസ് ആ​വ​ശ്യം ക​ഴി​ഞ്ഞാ​ലു​ട​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് മ​ട​ക്കി​ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. വ​ല്ല​പ്പു​ഴ വി.​സി.​എം എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ ക​ർ​ത്താ​ക്ക​ൾ നൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ്ര​ധാ​നാ​ധ്യാ​പി​ക കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് 14 …