ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. വക്കാലത്ത് ഒപ്പിടാന്‍ പോലും ബിനീഷിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റീസിനെ ധരിപ്പിക്കാനാണ് നീക്കം. ഹര്‍ജിയായി നല്‍കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഫയല്‍ ചെയ്തിട്ടില്ല. ഇതിനിടെ ലഹരി …

ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക് Read More

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മിയാണ് അനൂപ് മുഹമ്മദ് -എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്

ബം​ഗ​ളൂ​രു: ബംഗളൂരു ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദ്, ബിനീഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യാണെന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. അനൂപിന്റെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്ന് ബി​നീ​ഷ് പ​റ​യു​ന്ന​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഇ​ഡി പ​റ​ഞ്ഞു.കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചത് ബിനീഷാണ്. അ​നൂ​പി​നെ ബി​നാ​മി​യാ​ക്കി ബി​നീ​ഷ് നി​രവധി ബിസിനസുകൾ …

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മിയാണ് അനൂപ് മുഹമ്മദ് -എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് Read More

നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് സീതാറാം യെച്ചൂരി , പ്രതികരണം ബിനീഷ് കോടിയേരിയുടെ അറസ്റ്റിൻ്റെ സാഹചര്യത്തിൽ

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ പാർടി വിശദീകരണം നൽകേണ്ട സാഹചര്യമില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും, പാർടിക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്തൂവെങ്കിൽ …

നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് സീതാറാം യെച്ചൂരി , പ്രതികരണം ബിനീഷ് കോടിയേരിയുടെ അറസ്റ്റിൻ്റെ സാഹചര്യത്തിൽ Read More

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയ്തു.

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ച (29/10/20) ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ഇഡി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ …

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയ്തു. Read More

മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് ബംഗളുരുവിൽ വച്ച് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച (29/10/2020) രാവിലെ മുതലാണ് …

മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു Read More

ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കൊടിയേരി ബംഗളൂരുവിലെത്തി

ബംഗളൂരു: ലഹരി മരുന്ന്​ കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റി​ൻ്റെ ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ 6-10 -2020 ന് രാവിലെ 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്​ ബിനീഷിന് …

ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കൊടിയേരി ബംഗളൂരുവിലെത്തി Read More

ബിനീഷ് കൊടിയേരിയുടെ ആസ്തി വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘത്തിന് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി. ഉന്നതതല ഇടപെടൽ മൂലമാണ് വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പ് മടിക്കുന്നതെന്ന് ആരോപണം മൂന്നാഴ്ച പിന്നിട്ടിട്ടും ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ ശേഖരിക്കുകയാണ് …

ബിനീഷ് കൊടിയേരിയുടെ ആസ്തി വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറുന്നില്ലെന്ന് പരാതി Read More

ബിനീഷ് കൊടിയേരിക്കെതിരേ കേസെടുത്ത് ഇഡി

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 9-9-2020 ന് ബിനീഷിനെ ഇഡി കൊച്ചിയിൽ …

ബിനീഷ് കൊടിയേരിക്കെതിരേ കേസെടുത്ത് ഇഡി Read More

മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണ് ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നത്; ബിനീഷ് കോടിയേരിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു; പി.കെ.ഫിറോസ്

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയ്ക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ബിനീഷ് 2015 ല്‍ മണി എക്‌സ്‌ചേഞ്ച് ബംഗളൂരുവില്‍ തുടങ്ങി. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങനെയാണ് ലൈസന്‍സ് ലഭിച്ചത് …

മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണ് ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നത്; ബിനീഷ് കോടിയേരിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു; പി.കെ.ഫിറോസ് Read More

ബിനീഷ്​ കോടിയേരിയും അനൂപ്​ മുഹമ്മദും മൂന്നു മാസത്തിനിടെ 76 തവണ വിളിച്ചു

കോഴിക്കോട്​: ബംഗളൂരു മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ അനൂപ്​ മുഹമ്മദും ബിനീഷ്​ കോടിയേരിയും മൂന്നുമാസത്തിനിടെ വിളിച്ചത് 76 തവണ. ജൂണിൽ മാത്രം 58 തവണ സംസാരിച്ചതായാണ്​ പുറത്തുവന്ന കോൾ വിവരങ്ങളിൽ നിന്ന്​ വ്യക്​തമാവുന്നത്​​​. ആഗസ്​റ്റ്​ 13ന്​ എട്ടുമിനിട്ടാണ്​ ഇരുവരും സംസാരിച്ചത്​. മയക്കുമരുന്ന്​ കേസിൽ …

ബിനീഷ്​ കോടിയേരിയും അനൂപ്​ മുഹമ്മദും മൂന്നു മാസത്തിനിടെ 76 തവണ വിളിച്ചു Read More