ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പഠനം
ബീജിങ്: ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ചില പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍. ചൈനയിലെ സിന്‍ഹുവാ സര്‍വകലാശാല, ബീജിങ് മിലിട്ടറി അക്കാദമി, ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍, കണക്ടിക്കട്ട് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരുടേതാണ് കൂട്ടായ പഠനങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. ഈഡിപ്‌സ് …
ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കുമെന്ന് പഠനം Read More