
റിപ്പോര്‍ട്ട്
ഗുജറാത്തില്‍ ഭറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം 5 മരണം; വിഷവാതകം പരക്കുമെന്ന ഭീതിയില്‍ രണ്ടു ഗ്രാമത്തിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
By ന്യൂസ് ഡെസ്ക്
•
June 4, 2020
ഭറൂച്ച്: ഭറൂച്ചിലെ ദഹേജ് എന്ന സ്ഥലത്തുള്ള യശസ്വി കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 5 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറികളില്‍ നിന്നു ഉയരുന്ന പുക ദൂരങ്ങളിലേക്ക്...
Read full story

