ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് റെഡി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് തയ്യാറായി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് ബെവ്ക്യൂ (Bev Q) തയ്യാറായിക്കഴിഞ്ഞു. നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും. ശനിയാഴ്ച മുതല്‍ മദ്യവില്‍പന നടത്താനാണ് തീരുമാനം. വൈകീട്ട് അഞ്ചുമണിവരെയായിരിക്കും …
ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് റെഡി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും Read More