സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനം

ബർലിൻ: സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനിച്ചു. 20 വർഷം മുൻപ് ജർമനിയുടെ സംയുക്ത സേനാ വിഭാഗത്തിൽ നിന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്ത സൈനികർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 20 വർഷത്തിനു …

സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനം Read More

ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം: ഇസ്ലാമിക ഭീകരത പൊതുഭീഷണി, ഒരുമിച്ച് നേരിടണമെന്ന് മെര്‍ക്കല്‍

ബെര്‍ലിന്‍: ഇസ്ലാമിക ഭീകരത പൊതുഭീഷണിയാണെന്നും ഒരുമിച്ച് നേരിടണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ഓസ്ട്രിയയിലെ ഭീകരാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ ജര്‍മ്മനി ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും വ്യക്തമാക്കി. നാലു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ നടുക്കത്തിലുള്ള ഓസ്ട്രിയക്ക് പിന്തുണ …

ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം: ഇസ്ലാമിക ഭീകരത പൊതുഭീഷണി, ഒരുമിച്ച് നേരിടണമെന്ന് മെര്‍ക്കല്‍ Read More

ചൈനക്കെതിരെ നീക്കം കടുപ്പിച്ച് ജര്‍മ്മനി. ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ പട്രോളിംഗ് നടത്തും

ബെര്‍ലിന്‍: ഇന്‍ഡോ പസിഫിക് സമുദ്ര മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനനക്കെതിരായ നീക്കം കടുപ്പിച്ച് ജര്‍മ്മനി. ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മ്മനിയുടെ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവർ അറിയിച്ചു. …

ചൈനക്കെതിരെ നീക്കം കടുപ്പിച്ച് ജര്‍മ്മനി. ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ പട്രോളിംഗ് നടത്തും Read More

ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ബാര്‍ ലേലത്തിന്

ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ഗ്ലോബ് ആകൃതിയിലുള്ള ബാര്‍ ലേലത്തിന്. മേരിലാന്‍ഡ് ഫാമില്‍ ഏഴു പതിറ്റാണ്ട് സൂക്ഷിച്ചിരുന്ന ബാറാണ് 250,000 യുഎസ് ഡോളറി (1.8 കോടി രൂപ)ന് ലേലത്തിന് വച്ചിരിക്കുന്നത്.ജര്‍മ്മനി മിലിട്ടറിയുടെ ഭാഗമായ അവിസോ ഗ്രില്‍ …

ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ബാര്‍ ലേലത്തിന് Read More

ഉത്തരധ്രുവത്തിൽ മഞ്ഞുപാളികളില്ലാത്ത വേനൽ സമീപ വർഷങ്ങളിൽ തന്നെ പ്രതീക്ഷിക്കാമെന്ന് ഗവേഷകർ

ബർലിൻ: ഉത്തരധ്രുവത്തിലെ വിദൂര ഭാഗങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട അന്താരാഷ്ട്ര ഗവേഷക സംഘം ഒരു വർഷം നീണ്ടുനിന്ന ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തിരിച്ചു വന്നു. ശാസ്ത്രജ്ഞ സംഘത്തിൻ്റെ ‘ഐസ്ബ്രേക്കർ ‘ എന്ന കപ്പൽ ജർമ്മനിയിലെ സ്വന്തം തുറമുഖത്തേക്ക് ഒടുവിൽ മടങ്ങിയെത്തി. വരാനിരിക്കുന്ന …

ഉത്തരധ്രുവത്തിൽ മഞ്ഞുപാളികളില്ലാത്ത വേനൽ സമീപ വർഷങ്ങളിൽ തന്നെ പ്രതീക്ഷിക്കാമെന്ന് ഗവേഷകർ Read More

വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി

ബെര്‍ലിന്‍: തനിക്കെതിരേ നടന്ന വിഷ ആക്രമത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണെന്ന് ജര്‍മ്മനിയില്‍ വിശ്രമത്തില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി.പുടിന്റെ കടുത്ത വിമര്‍ശകനായ രാഷ്ട്രീയക്കാരനും അഴിമതി അന്വേഷകനുമായ നവാല്‍നിയെ ഓഗസ്റ്റ് 20 ന് റഷ്യയിലെ ആഭ്യന്തര വിമാനത്തില്‍ …

വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി Read More

അഭയാർത്ഥികൾക്ക് ഗ്യാസ് ചേമ്പർ മരണം, കറുത്ത തൊലിക്കാർക്ക് വെടിയുണ്ട- നവനാസി ആശയങ്ങൾ പ്രചരിപ്പിച്ച 29 പൊലീസുകാർക്ക് സസ്പെൻഷൻ

ബർലിൻ: വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി തീവ്രവലതുപക്ഷ ആശയങ്ങളും വംശീയ വിദ്വേഷം ജനിപ്പിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ച പടിഞ്ഞാറൻ ജർമനിയിലെ 29 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നവനാസി ആശയങ്ങളോടൊപ്പം അഭയാർത്ഥി വിരുദ്ധതയും വർണവിദ്വേഷവും ഈ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പൊലീസുദ്യോഗസ്ഥർ ഉപയോഗിക്കുന്ന അഞ്ച് …

അഭയാർത്ഥികൾക്ക് ഗ്യാസ് ചേമ്പർ മരണം, കറുത്ത തൊലിക്കാർക്ക് വെടിയുണ്ട- നവനാസി ആശയങ്ങൾ പ്രചരിപ്പിച്ച 29 പൊലീസുകാർക്ക് സസ്പെൻഷൻ Read More

റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം

ബെർലിൻ: ഗുരുതരാവസ്​ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയ്ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി ജർമനി. ‘കോമാ’ സ്ഥിതിയിൽ ബർലിനിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി. തങ്ങൾ നടത്തിയ പരിശോധനയിൽ അദ്ദേഹത്തി​ൻ്റെ ശരീരത്തിൽ നിന്നും റഷ്യൻ നിർമിത രാസവസ്​തുക്കൾ …

റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം Read More

മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ്

ബര്‍ലിന്‍: ബാഴ്‌സലോണയില്‍നിന്ന്‌ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തം ടീമിലെത്തിക്കാന്‍ പണം പിരിക്കാൻ തുടങ്ങിയിരിക്കുകയാണ് ജര്‍മന്‍ക്ലബ്ബായ സ്‌റ്റുട്‌ഗര്‍ട്ടിന്റെ ആരാധകര്‍. മെസിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോയാണ്‌ ബാഴ്‌സലോണയ്‌ക്കു നല്‍കേണ്ടത്‌. ക്ലബ്ബിലേക്ക്‌ മെസിയെ എത്തിക്കുക ഏറെക്കുറെ അസാധ്യമാണെങ്കിലും മെസിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ്‌ …

മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ് Read More

സീസണിൽ നേടാവുന്നതെല്ലാം താൻ നേടിയെന്ന് പോളിഷ് സൂപ്പർ താരം ലെവൻഡോവ്സ്കി

ബെര്‍ലിന്‍: ഈ സീസണില്‍ ഒരു താരത്തിന്‌ നേടാന്‍ സാധിക്കുന്ന എല്ലാ കിരീടവും താന്‍ സ്വന്തമാക്കിയെന്ന് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ്‌ സൂപ്പര്‍ സ്‌റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ തനിക്ക്‌ അവകാശപ്പെട്ടതാണ്. ബയേണിനൊപ്പം കളിച്ച എല്ലാ ടൂര്‍ണമെന്റിലും താന്‍ …

സീസണിൽ നേടാവുന്നതെല്ലാം താൻ നേടിയെന്ന് പോളിഷ് സൂപ്പർ താരം ലെവൻഡോവ്സ്കി Read More