കോവിഡ് തീരാന്‍ ലോകം തീരുമാനിക്കണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി
ബെര്‍ലിന്‍: ലോകം തെരഞ്ഞെടുക്കുന്ന സമയത്തേ കോവിഡ് അവസാനിക്കുകയുള്ളൂവെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രയേസസ്. ആഴ്ചയില്‍ 50,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാമാരി അവസാനിക്കുന്നതില്‍ നിന്ന് ഏറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനു തയാറെടുക്കാനും തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ആഗോളശേഷിയിലെ വിടവുകള്‍ …
കോവിഡ് തീരാന്‍ ലോകം തീരുമാനിക്കണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി Read More