ബെര്‍ലിനില്‍ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രമില്ലാതെ പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം
ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയതിനെതിരേ ഒരു യുവതി നല്‍കിയ പരാതിയിലാണു പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതിവേണമെന്നായിരുന്നു …