ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12/06/21 ശനിയാഴ്ച പകൽ കൂടുതൽ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13/06/21 ഞായറാഴ്ച 12 …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് Read More

ബംഗാളിൽ പരക്കെ അക്രമം, പതിനൊന്നു പേർ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെങ്ങും അക്രമങ്ങൾ. ഞായറാഴ്ച (മെയ് 2) വൈകിട്ടു തുടങ്ങിയ അക്രമങ്ങളിൽ ചൊവ്വാഴ്ച(മെയ് 4) രാവിലെ വരെ 11 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ആറ് പേർ പാർട്ടി പ്രവർത്തകരാണെന്ന് ബി.ജെ.പി …

ബംഗാളിൽ പരക്കെ അക്രമം, പതിനൊന്നു പേർ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പശ്ചിമ ബംഗാളിൽ രാവിലെ 10.30 വരെ 32.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം ഘട്ടത്തിലും സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു. ഇന്ന് രാവിലെ യുവാക്കളും സ്ത്രീകളും ധാരാളം വന്നിറങ്ങി, പോളിംഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട നിരകൾ …

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു Read More

പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം കേരളത്തിലെ യുവാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കേന്ദ്രം ഇടപെടണമെന്നും എൻ.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍

ന്യൂഡൽഹി: കേരളത്തിലെ നിയമനവിവാദം ലോക്‌സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍. പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം ഇവിടുത്തെ യുവാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കേന്ദ്രം ഇടപെടണമെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ നിയമനം നല്‍കുന്നതെന്നും കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ളവരെല്ലാം പുറന്തള്ളപ്പെടുകയാണെന്നും …

പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം കേരളത്തിലെ യുവാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കേന്ദ്രം ഇടപെടണമെന്നും എൻ.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് യെല്ലോ അലര്‍ട്ട് തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് …

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു Read More

സി പി എം-മായി ബീഹാർ മോഡൽ സഖ്യത്തിന് നക്സലൈറ്റുകൾ ഇല്ല . ബംഗാളിൽ ധാരണ തൃണമൂൽ കോൺഗ്രസുമായി

കൊല്‍ക്കത്ത: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) സഖ്യമുണ്ടാക്കുന്നതില്‍ പ്രശ്നമില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ. ‘ബംഗാളിലെ പ്രശ്‌നം നമ്മുടെ സഖാക്കളില്‍ പലരും ദേശീയ …

സി പി എം-മായി ബീഹാർ മോഡൽ സഖ്യത്തിന് നക്സലൈറ്റുകൾ ഇല്ല . ബംഗാളിൽ ധാരണ തൃണമൂൽ കോൺഗ്രസുമായി Read More

ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ബൗദ്ധിക ശക്തി വര്‍ധിപ്പിക്കാനുള്ള ചുമതല അനുപം ഹസ്രയ്ക്ക് നല്‍കി ഭാരതീയ ജനതാ പാര്‍ട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശന വേളയിലാണ് ഒരു കൂട്ടം ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പാര്‍ട്ടിയ്‌ക്കൊപ്പം നിലയുറപ്പിച്ചതായി വ്യക്തമായത്. ഇവരുമായി …

ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി Read More

ബംഗാൾ ബീഹാർ അതിർത്തിയിൽ നിന്ന് 130 സ്വർണക്കട്ടികൾ പിടികൂടി, മൂല്യം 30 കോടി രൂപയിലധികം

കൊൽക്കത്ത: ബംഗാൾ-ബീഹാർ അതിർത്തിയോട് ചേർന്ന് കാറിൽ കടത്തുകയായിരുന്ന 130 സ്വർണക്കട്ടികൾ പൊലീസ് പിടികൂടി. ഡാർജിലിംഗ് ജില്ലയിലെ ഖരിബാരിയിൽ നിന്ന് തിങ്കളാഴ്ച (09/11/20)യാണ് പശ്ചിമ ബംഗാൾ പോലീസ് സ്വർണം പിടികൂടിയത്. 21.5 കിലോഗ്രാം തൂക്കമുള്ള സ്വർണത്തിന് 30 കോടി രൂപയിലേറെ വില വരും. …

ബംഗാൾ ബീഹാർ അതിർത്തിയിൽ നിന്ന് 130 സ്വർണക്കട്ടികൾ പിടികൂടി, മൂല്യം 30 കോടി രൂപയിലധികം Read More

ബംഗാളിൽ 15 കാരൻ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ, മാതാപിതാക്കൾ ബി ജെ പി അനുഭാവികളായതിനാൽ പൊലീസ് കുട്ടിയെ മർദിച്ചതായി ബി ജെ പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (29/10/20) രാത്രിയാണ് സംഭവം. അയൽവാസിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത 15 കാരനെ രാത്രി പൊലീസ് സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ തൂങ്ങി …

ബംഗാളിൽ 15 കാരൻ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ, മാതാപിതാക്കൾ ബി ജെ പി അനുഭാവികളായതിനാൽ പൊലീസ് കുട്ടിയെ മർദിച്ചതായി ബി ജെ പി Read More

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു ഭാര്യ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. സഞ്ജിത് റിയാങ്ങ് (30) ആണു കൊല്ലപ്പെട്ടത്. പ്രതി ഭാരതി റിയാങ്ങിനെ (25) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭര്‍ത്താവിനെ കൊന്നത്. …

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ Read More