ഉത്തർ പ്രദേശിലെ സമാജ് വാദി പാർട്ടി നേതാവിനെയും മകനെയും വെടിവെച്ചു കൊന്നു

May 19, 2020

സാമ്പൽ: സമാജ് വാദി പാർട്ടിയുടെ ഉത്തർ പ്രദേശിലെ പ്രധാന നേതാക്കളിലൊരാളായ ഛോട്ടേ ലാൽ ദിവാകറിനേയും മകൻ സുനിൽ ദിവാകറിനേയും ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. ഇന്ന് (19.05.2020) രാവിലെ ആയിരുന്നു സംഭവം. ബഹ്ജോയ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉള്ള അവരുടെ ഗ്രാമത്തിൽ …