വ്യാജരേഖ ചമച്ച് 50 കോടിയുടെ വസ്തുക്കള്‍ തട്ടിയെടുത്ത കേസ് അന്വേഷണം അവസാന ഘട്ടത്തില്‍

October 1, 2020

കൊല്ലം: സമുദ്രോത്പ്പന്ന ഭക്ഷ്യ നിര്‍മ്മാണ കമ്പനിയുടെ 50 കോടി രൂപയോളം വരുന്ന വസ്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാ ഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് . തട്ടിപ്പ് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി. സാബുമാത്യു വെളിപ്പെടുത്തി. വ്യാജരേഖ ചമക്കാന്‍ …