.ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. രാ​ജ്യ​ത്തെ 64 ജി​ല്ല​ക​ളി​ൽ 58 എ​ണ്ണ​ത്തി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. മാ​ർ​ച്ച് 15 മു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത ക​ണ​ക്കു​ക​ൾ പ്ര​കാ​രം 250ൽ...
കൊൽക്കത്ത: . മമതാ ബാനർജിയുടെ ഉരുളക്കിഴങ്ങ് നയം കർഷകരുടെ രോഷത്തിന് കാരണമായി അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് ലഭിക്കുന്ന സൂചന.മറ്റു സംസ്ഥാനങ്ങളിലേക്ക് വിളവെടുപ്പുകാലത്ത് ഉരുളക്കിഴങ്ങ് മുഴുവൻ പോകുന്നത് തടയുവാൻ വേണ്ടി മമത ബാനർജി സ്വീകരിച്ച...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃത സ്വഭാവത്തിലാക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ ആശങ്കയോടെ കേരളം. കേന്ദ്രനയങ്ങൾ നിർബന്ധമായി നടപ്പാക്കണമെന്നും തർക്കമുണ്ടായാൽ കേന്ദ്രതീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ചുവടുപിടിച്ചുള്ള ബിൽ...
കീവ്: യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്‍റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു....
ടെഹ്റാന്‍ | ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇതിനിടെ, ഇസ്‌റായേലിന്റെ രണ്ട് എഫ്35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ലോക്ക്ഹീഡ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജനുവരി 13: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേസ്മെന്റ്‌ ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്...