ആരോഗ്യ വകുപ്പിന്‍റെ പരിശോധന, നിരോധിത പ്ലാസ്റ്റിക്ക്‌ ഉദ്‌പ്പന്നങ്ങള്‍ പിടിച്ചെടുത്തു

August 31, 2020

കൊല്ലം: കരുനാഗപ്പളളി നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 60 കിലോഗ്രം തൂക്കം വരുന്ന നിരോധിത പ്ലാസ്റ്റിക്ക്‌ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി പ്പിക്കുന്ന സ്ഥാപനങ്ങള്‍, അമിത വിലയീടാക്കുന്ന സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക്ക്‌ …