ആരോഗ്യ വകുപ്പിന്‍റെ പരിശോധന, നിരോധിത പ്ലാസ്റ്റിക്ക്‌ ഉദ്‌പ്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: കരുനാഗപ്പളളി നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 60 കിലോഗ്രം തൂക്കം വരുന്ന നിരോധിത പ്ലാസ്റ്റിക്ക്‌ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി പ്പിക്കുന്ന സ്ഥാപനങ്ങള്‍, അമിത വിലയീടാക്കുന്ന സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്‌പ്പന്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതി നായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന്‌ വരുംദിവസങ്ങ ളിലും പരിശോധനകള്‍ നടത്തുന്നതാണെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാരായ നവീന, റനീഷ, രജീന, എന്നിവര്‍ പരിശോധനയ്‌ക്ക്‌നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →