ക്രമാതീതമായ പെരുകിയ കുരങ്ങുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി: സമൂഹ വന്ധ്യകരണത്തിന് തദ്ദേശ സ്വയംഭരണ അധികൃതര്‍

July 31, 2020

ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്‌ലന്‍ഡില്‍ കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, മുറ്റത്ത് ഉണങ്ങാനിടുന്ന തുണിയും ചെരിപ്പുമെല്ലാം എടുത്തുകൊണ്ടുപോകുന്നു. …

ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ബാങ്കോക്കിലേക്ക്

November 2, 2019

ന്യൂഡല്‍ഹി നവംബര്‍ 2: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഇന്ന് (ശനിയാഴ്ച) ബാങ്കോക്കിലേക്ക് പോകും. ആര്‍സിഇപിക്ക് പുറമെ പതിനാറാമത് ആസിയന്‍ ഉച്ചക്കോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. നവംബര്‍ 4ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ചൈന ഉള്‍പ്പെടെയുള്ള …