ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ

ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന …

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ Read More

നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും, കൊവിഡ് ബാധിച്ചവരുടെ മൃതദേഹം കുഴിയില്‍തള്ളുന്ന കാഴ്ച ഹൃദയഭേദകം

ബംഗളൂരു: നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും. കര്‍ണാടകത്തിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്ന് മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ …

നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും, കൊവിഡ് ബാധിച്ചവരുടെ മൃതദേഹം കുഴിയില്‍തള്ളുന്ന കാഴ്ച ഹൃദയഭേദകം Read More

വിദ്യാര്‍ഥിനിയുടെ മരണം: കാമുകനും മുന്‍കാമുകനും അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 22കാരിയായ മോനിക്ക മരിച്ചത്. ഈ മാസം ഏഴിനായിരുന്നു ചിക്കബാനവാര സ്വദേശിയായ മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് …

വിദ്യാര്‍ഥിനിയുടെ മരണം: കാമുകനും മുന്‍കാമുകനും അറസ്റ്റില്‍ Read More

പൊറോട്ടയ്ക്ക് ഇനി വിലകൂടും; ജി.എസ്.ടി 18 ശതമാനം ആക്കി

ബംഗളൂരു: പൊറോട്ടയ്ക്ക് ഇനി വിലകൂടും. കര്‍ണാടക ജി.എസ്.ടി 18 ശതമാനം ആക്കി ഉയര്‍ത്തി. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തില്‍ പൊറോട്ട പെടില്ലെന്നാണ് അമിതനിരക്കിന് അധികൃതര്‍ പറയുന്ന ന്യായം. ഗോതമ്പ് പൊറോട്ടയുള്‍പ്പെടെ എല്ലാതരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജി.എസ്.ടി തന്നെ ഏര്‍പ്പെടുത്ത ണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. …

പൊറോട്ടയ്ക്ക് ഇനി വിലകൂടും; ജി.എസ്.ടി 18 ശതമാനം ആക്കി Read More

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കേണ്ട, ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂര്‍: അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് ബുധനാഴ്ച(11-06-20)യാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കു വരെ ഇനി …

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കേണ്ട, ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ Read More

ചിരഞ്ജീവിക്ക് അന്ത്യ യാത്രാമൊഴി, ഭാര്യയും നടിയുമായ മേഘ്‌നരാജിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ചലച്ചിത്രലോകം

ബംഗളൂരു: കന്നട സിനിമരംഗത്തെ യുവതാരവും നടി മേഘ്നരാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ തെന്നിന്ത്യന്‍ സിനിമലോകം കണ്ണീരോടെ വിടനല്‍കി. ചിരഞ്ജീവിക്ക് അന്ത്യയാത്ര നല്‍കാനായെത്തിയവര്‍ ഭാര്യ മേഘ്നയുടേയും ബന്ധുക്കളുടേയും ദുഃഖത്തിനുമുന്നില്‍ കണ്ണീരടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അവരെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയായിരുന്നു ഏവരും. അടക്കാനാവാത്ത ദുഃഖത്തോടെ …

ചിരഞ്ജീവിക്ക് അന്ത്യ യാത്രാമൊഴി, ഭാര്യയും നടിയുമായ മേഘ്‌നരാജിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ചലച്ചിത്രലോകം Read More

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം

ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ …

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം Read More

വിദ്വേഷ പ്രസംഗം എന്നാൽ എന്താണെന്ന് നിയമം നിർവഹിച്ചതി ല്ലാത്തതിനാൽ ഇടപെടാൻ ആവുകയില്ല എന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ : നിയമം എന്താണ് വിദ്വേഷ പ്രസംഗം എന്ന് നിർവചിച്ചത് ഇല്ലാത്തതിനാൽ,ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുകയില്ല എന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളും ഒരു ന്യൂനപക്ഷ സമുദായത്തിന് എതിരെ പുറപ്പെടുവിച്ച പ്രസ്താവനകൾ വിദ്വേഷ പ്രസംഗം ആണ് എന്ന് …

വിദ്വേഷ പ്രസംഗം എന്നാൽ എന്താണെന്ന് നിയമം നിർവഹിച്ചതി ല്ലാത്തതിനാൽ ഇടപെടാൻ ആവുകയില്ല എന്ന് കർണാടക ഹൈക്കോടതി Read More

ഹിന്ദുവായ തുണിക്കട വ്യാപാരിയുടെ കടയിൽ നിന്നും തുണി വാങ്ങുന്നതു തടഞ്ഞതിന് അഞ്ചു പേർ അറസ്റ്റിൽ .

ദാവൻഗരെ : വർഗീയ പ്രചരണം നടത്തുകയും ഹിന്ദുവായ വ്യാപാരിയുടെ കടയിൽനിന്ന് സാധനം വാങ്ങരുത് എന്ന് വിലക്കുകയും ചെയ്തതിന് അഞ്ചുപേരെ നേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്ന മൂന്ന് മുസ്ലിം യുവതികളെ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തുകയും …

ഹിന്ദുവായ തുണിക്കട വ്യാപാരിയുടെ കടയിൽ നിന്നും തുണി വാങ്ങുന്നതു തടഞ്ഞതിന് അഞ്ചു പേർ അറസ്റ്റിൽ . Read More

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്

കോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് …

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക് Read More