സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌

June 22, 2021

കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത്‌ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്‌. പ്രതികള്‍ക്ക്‌ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്‌റ്റംസ്‌ നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്‌ തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ …