കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവില്‍ ലാലു ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലാണ്. ദുംക കേസിലും ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്നു മോചിതനായാല്‍ ലാലുവിനു വീട്ടിലേക്കു പോകാം. …

കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം Read More

ഭീമ കൊറെഗാവ് കേസ്, എഴുത്തുകാരൻ വരവര റാവുവിന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി, ജാമ്യം ആരോഗ്യസ്ഥിതി പരിഗണിച്ച്

മുംബൈ: ഭീമ കൊറെഗാവ് കേസിൽ വിചാരണ കാത്ത് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ് വരവര റാവുവിന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ മാനിച്ചു ആറുമാസത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. 2018ൽ അറസ്റ്റിലായ വരവര റാവു പലപ്പോഴും മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. …

ഭീമ കൊറെഗാവ് കേസ്, എഴുത്തുകാരൻ വരവര റാവുവിന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി, ജാമ്യം ആരോഗ്യസ്ഥിതി പരിഗണിച്ച് Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ച (19-1-2021) പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി 19-1-2021 ചൊവ്വാഴ്ച പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. കൂടാതെ മറ്റ് …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ച (19-1-2021) പരിഗണിക്കും Read More

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്ണര്‍ ബി വി നാഗേഷിന് ജാമ്യം

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ ബെംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ബിവി നാഗേഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച (22.12.2020) സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോല്‍ ജാമ്യം അനുവദിക്കുന്നതിന് എതിര്‍പ്പില്ലെന്ന് വിജിലന്‍സിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഈ വാദം കൂടി …

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്ണര്‍ ബി വി നാഗേഷിന് ജാമ്യം Read More

ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൻമേലുള്ള വിധി ഒക്ടോബർ 28 ന്, അതു വരെ അറസ്റ്റ് പാടില്ലെന്ന് ഹെക്കോടതി

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 28 ന് ഹൈക്കോടതി ഇടക്കാല വിധി പറയും. വിധി പറയുന്ന ഒക്ടോബർ 28 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകി. എൻഫോഴ്സ്മെൻറ് …

ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൻമേലുള്ള വിധി ഒക്ടോബർ 28 ന്, അതു വരെ അറസ്റ്റ് പാടില്ലെന്ന് ഹെക്കോടതി Read More

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ 10 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

കൊച്ചി : കൊച്ചി വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിലെ 10 പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. 15 10 2020, വ്യാഴാഴ്ച എൻ ഐ എ ഐ പ്രത്യേകകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് നടപടി. മുഹമ്മദ് ഷാഫി, …

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ 10 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. Read More

യു പിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

ഡൽഹി: ഹത്രാസിൽ മാധ്യമ റിപ്പോര്‍ടിംഗിനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന്​ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഈ ശ്രമത്തിനിടയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ …

യു പിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം Read More

കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം

ന്യൂ[ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദിന് ജാമ്യം. മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് …

കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം Read More

പന്തീരങ്കാവ് മാവോവിസ്റ്റ് കേസ് അലനും താഹയ്ക്കും നൽകിയ ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ

കൊച്ചി :പന്തീരാങ്കാവ് മാവോവിസ്റ്റ് കേസിൽ അലനും താഹയ്ക്കും ലഭിച്ച ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ ഹർജി നൽകി. 09-09-2020, ബുധനാഴ്ചയാണ് പ്രത്യേക എൻ ഐ എ വിചാരണകോടതി ഹാജരാക്കിയ തെളിവുകൾ മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നില്ല എന്ന വാദത്തിൽ …

പന്തീരങ്കാവ് മാവോവിസ്റ്റ് കേസ് അലനും താഹയ്ക്കും നൽകിയ ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ Read More

രഹന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി.

സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി. സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ആഗസ്റ്റ് എട്ടാം തീയതി രഹന പോലീസിന് കീഴടങ്ങുകയായിരുന്നു. ‘ബോഡി ആർട്ട് …

രഹന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി. Read More