രഹന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി.
റിപ്പോര്‍ട്ട്

രഹന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി.

By ന്യൂസ് ഡെസ്ക് August 19, 2020
സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി. സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ആഗസ്റ്റ് എട്ടാം തീയതി രഹന പോലീസിന് കീഴടങ്ങുകയായിരുന്നു. 'ബോഡി ആർട്ട്...
Read full story
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുകയായിരുന്നു കോടതി. വിധി ആഗസ്ത് 21-ന് പറയും.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറില്‍ 6 ശതമാനം കമ്മീഷന്‍ സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നു. അതിനുശേഷം യൂണിടാക്ക് ഉടമസ്ഥര്‍ തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ജനറലിനെ...
Read full story
കൊച്ചി: കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മൊഴിമാറ്റിയ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ആറുമാസത്തിനുള്ളില്‍ ഡിജിപിയുടെ നടപടി റിപ്പോര്‍ട്ട്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 4: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ചിദംബരത്തോട് നിര്‍ദ്ദേശിച്ചു. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടുലക്ഷം...
Read full story
കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും....
Read full story
ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം...
Read full story
ചിദംബരത്തിന്റെ  ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
റിപ്പോര്‍ട്ട്

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

By ന്യൂസ് ഡെസ്ക് November 16, 2019
ന്യൂഡല്‍ഹി നവംബര്‍ 16: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ചിദംബരത്തിന് മുഖ്യപങ്ക് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ജാമ്യം ലഭിച്ചിരുന്നു....
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 22: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായതിനാല്‍ ചിദംബരം ജയിലില്‍...
Read full story