
റിപ്പോര്‍ട്ട്
കൈക്കൂലികേസില്‍ അറസറ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്ക് ജാമ്യം
By ന്യൂസ് ഡെസ്ക്
•
May 18, 2021
കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ രണ്ട് തൃണമൂല്‍ മന്ത്രിമാര്‍ക്കും മറ്റ് രണ്ട് നേതാക്കള്‍ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുക്കര്‍ജി ,തൃണമൂല്‍ എംഎല്‍എ മദന്‍മിത്ര, മുന്‍...
Read full story











