പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നല്‍കുന്നതായി പരാതി
കൊല്ലം: സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്റെ മറവില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നല്‍കുന്നതായി ആരോപണം . ഇതിന്റെ പാശ്ചാത്തലത്തില്‍ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കാന്‍ ആരോഗ്യ സ്ഥിരം സമിതിയുടെയും സ്ഥിരം സമിതി അദ്ധ്യക്ഷരുടെയും സംയുക്ത യോഗം തീരുമാനിച്ചു. …
പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നല്‍കുന്നതായി പരാതി Read More