പിതാവിന്റെ ആദ്യവിവാഹത്തിലെ മകനായ പത്താംക്ലാസുകാരന്റെ മരണം സംശയകരമെന്നു കാട്ടി പരാതി നല്‍കി

May 30, 2020

നാദാപുരം: പിതാവിന്റെ ആദ്യവിവാഹത്തിലെ മകനായ പത്താംക്ലാസുകാരന്റെ മരണം സംശയകരമെന്നു കാട്ടി പരാതി നല്‍കി. പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി പരാതി നല്‍കിയത്. സംഭവദിവസം ഉച്ചയ്ക്ക് അടുത്ത വീട്ടില്‍നിന്ന് കളികഴിഞ്ഞുവന്ന കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ …