മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ തൃശൂരില്‍ നിന്ന് മൂന്ന് പേര്‍

തൃശൂര്‍: 2023 മെയ് 18 മുതല്‍ 21 വരെ ക്രൊയേഷ്യ ആതിഥ്യം വഹിക്കുന്ന മാസ്റ്റേഴ്സ് ഹാന്‍ഡ്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ തൃശൂരില്‍ നിന്ന് മൂന്ന് പേര്‍. അയ്യന്തോള്‍ സ്വദേശി അരുണ്‍ റാവു എം.ജി (36), ഇരിഞ്ഞാലക്കുട സ്വദേശികളായ ജിമ്മി ജോയ് …

മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ തൃശൂരില്‍ നിന്ന് മൂന്ന് പേര്‍ Read More

ഓണാഘോഷം; 24 മണിക്കൂർ കൺട്രോൾ റൂമുമായി എക്സൈസ്

ഓണാഘോഷത്തോടനുബന്ധിച്ച്   ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ  റൂം തുറന്ന് എക്സൈസ് വകുപ്പ്.  സെപറ്റംബർ 12 വരെ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കാലയളവായി  അഡീഷണൽ  എക്സൈസ് കമ്മീഷണർ  പ്രഖ്യാപിച്ചതോടെയാണ് കൺട്രോൾ റൂമിൻ്റെ പ്രവർത്തനം …

ഓണാഘോഷം; 24 മണിക്കൂർ കൺട്രോൾ റൂമുമായി എക്സൈസ് Read More

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’: ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഇന്‍ചാര്‍ജ്) …

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’: ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു Read More

തൃശ്ശൂർ: പൂത്തോള്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു

തൃശ്ശൂർ: പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കും. ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പൂത്തോളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിലെ നാല്, അഞ്ച് നിലകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. …

തൃശ്ശൂർ: പൂത്തോള്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു Read More

തൃശ്ശൂർ: ഓണാഘോഷം: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍റൂം സജ്ജം

തൃശ്ശൂർ: 2021 ലെ ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം സജ്ജമാക്കി. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും …

തൃശ്ശൂർ: ഓണാഘോഷം: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍റൂം സജ്ജം Read More

തൃശ്ശൂർ: സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാന്‍ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: ‘സ്ത്രീധന നിരോധന നിയമം 1961’ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പീഡന നിരോധന ഓഫീസറെ സഹായിക്കണം. താല്‍പര്യമുള്ള …

തൃശ്ശൂർ: സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാന്‍ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു Read More

തൃശൂർ: വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്

തൃശൂർ: തൃശൂർ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് 2021-22 സാമ്പത്തിക വർഷത്തേക്ക് ഏഴു വർഷത്തിന് മുകളിൽ പഴക്കമില്ലാത്ത ടാക്സി പെർമിറ്റോടുകൂടിയ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മുദ്രവച്ച ദർഘാസ് സമർപ്പിക്കാം. 3,00,000 രൂപയാണ് അടങ്കൽ തുക. ദർഘാസ് വില …

തൃശൂർ: വാടകയ്ക്ക് വാഹനം ആവശ്യമുണ്ട് Read More

തൃശ്ശൂർ: പഠന സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം തേടുന്നു

തൃശ്ശൂർ: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കും പഠന സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം തേടുന്നു. ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കാവശ്യമായ സ്മാര്‍ട്ട് ഫോണ്‍, ടാബ് എന്നിവ കണ്ടെത്തി നല്‍കുന്നതിനാണ് സഹായം ആവശ്യം. കേരള …

തൃശ്ശൂർ: പഠന സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം തേടുന്നു Read More

സോഷ്യല്‍ മീഡിയ പരസ്യം: നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം ജില്ലാ കലക്ടർ എസ് ഷാനവാസ് …

സോഷ്യല്‍ മീഡിയ പരസ്യം: നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

കേന്ദ്രീകൃത മാലിന്യ സംസ്കരണം ഊർജിതമാക്കുന്നു

തൃശ്ശൂർ: പഞ്ചായത്ത്‌ തലത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച യോഗം ജില്ലാ കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും …

കേന്ദ്രീകൃത മാലിന്യ സംസ്കരണം ഊർജിതമാക്കുന്നു Read More