സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന്‌ വിജേഷിന്റെ പിതാവ്‌ ഗോവിന്ദന്‍

March 10, 2023

കൊച്ചി : സിപിഎമ്മുമായോ എം വി ഗോവിന്ദനുമായോ വിജേഷിന്‌ ബന്ധമില്ലെന്ന്‌ വിജേഷ്‌ പിളളയുടെ പിതാവ്‌ ഗോവിന്ദന്‍ വ്യക്തമാക്കി. വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അറിയില്ലെന്നും വിജേഷ്‌ ഇപ്പോള്‍ എറണാകുളത്താണെന്നും വിജേഷിന്റെ പിതവ്‌ പറഞ്ഞു. വിജേഷിന്‌ ബിസിനസ്‌ എന്നുമാത്രമേ അറിയൂ എന്നാണ്‌ പിതാവ്‌ പറയുന്നത്‌. …

ഓട്ടോകൾക്ക് ഓണസമ്മാനം 300 രൂപയുടെ ഇന്ധനം

August 19, 2021

പുത്തൂർ: കോവിഡ് മഹാമാരിക്കിടെ മാവേലി നാട് പുനഃസൃഷ്ടിക്കുക സാധ്യമല്ലായിരിക്കാം പക്ഷേ കാരുണ്യത്തിൻ്റെ ഉറവകളെ പുനരുജ്ജീവിപ്പിക്കാം, ഇത് തെളിയിക്കുകയാണ് പുത്തൂർ കേന്ദ്രമായ കനിവ് സൗഹൃദക്കൂട്ടായ്മ. പ്രതിസന്ധിയെ തുടർന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് 300 രൂപയുടെ ഇന്ധനം സൗജന്യമായി നൽകുകയാണ് ‘കനിവ് …

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം.

May 18, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും …