ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 8, 2019

ന്യൂഡൽഹി നവംബർ 8: ബ്രസീലില്‍ നടക്കാന്‍ പോകുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കും. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 13, 14 തീയതികളിൽ ബ്രസീലിയയിൽ ഉണ്ടാകും. ഈ വർഷം ‘നൂതന …