
Tag: atma nirbhar bharat abhiyan


ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിൽ രാജ്യത്തെ 7 മേഖലകളിലെക്കുള്ള ഭരണ പരിഷ്കാരങ്ങളും പ്രചോദന നടപടികളും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു
ആത്മനിർഭർ അഭിയാന്റെ കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ട ഭരണപരിഷ്കാരങ്ങളും പ്രചോദനനടപടികളും കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു .തൊഴിലവസരങ്ങൾ ഉറപ്പാക്കൽ ,വ്യവസായങ്ങൾക്കുള്ള സഹായം,വ്യവസായസൗഹൃദ നടപടികൾ,സംസ്ഥാനസർക്കാരുകൾക്കുള്ള സഹായം,വിദ്യാഭ്യാസം,ആരോഗ്യം എന്നിവയ്ക്കായി വിശദമായ ഏഴു നടപടികൾ എന്നിവ ഇന്ന് അവതരിപ്പിച്ചവയിൽ …