ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം

December 14, 2019

പഞ്ചാബ് ഡിസംബര്‍ 14: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണ്ണം. 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി സ്വര്‍ണ്ണം നോടിയതോടെ മെഡല്‍ നേട്ടം രണ്ടായി. 100 മീറ്ററിലും ആന്‍സി സ്വര്‍ണ്ണം നേടിയിരുന്നു.

അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: മുന്‍ ഇന്ത്യന്‍ കായികതാരമായ പിടി ഉഷയെ ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ (എഎഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. 55 വയസ്സുള്ള പിടി ഉഷ സംഘടനയിലെ ആറംഗങ്ങളില്‍ ഒരാളാവും. ഏഷ്യന്‍ അത്ലറ്റ്സിന്‍റെ വിജയത്തിനും പുരോഗതിക്കുമായി ഉഷ നന്നായി പ്രവര്‍ത്തിക്കുമെന്ന് …