അടല്‍ തുരങ്കം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

October 2, 2020

ന്യൂ ഡെൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച (2020 ഒക്ടോബര്‍ മൂന്ന്) രാവിലെ 10 ന് റോഹ്തങ്ങിലെ അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് അടല്‍ ടണല്‍. റോഹ്തങ്ങില്‍ സ്ഥിതി ചെയ്യുന്ന 9.02 …