പീഡനശ്രമം; എഎസ്‌ഐ ക്ക്‌ 5 വര്‍ഷത്തെ കഠിന തടവും പിഴയും

July 1, 2021

കൊച്ചി: പതിനേഴുകാരിയെ ഫ്‌ളാറ്റില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്ക്‌ അഞ്ചുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ. ഗ്രേഡ്‌ എഎസ്‌ഐ വൈക്കം സ്വദേശി നാസറിനെ (50) ആണ്‌ കോടതി ശിക്ഷിച്ചത്. എറണാകുളം അഡീണല്‍ സെഷന്‍സ്‌ ജഡ്‌ജി കെ സോമന്‍ ആണ് ശിക്ഷ വിധിച്ചത്‌. …