തിരുവനന്തപുരം.: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന...
Read full story
തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍...
Read full story
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ഇന്ന് (20.03.2025) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് ആശമാരാണ് നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്....
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും...
Read full story
തിരുവനന്തപുരം | ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ മാർച്ച് 20) തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാർച്ച്വൈ 19 ന് വൈകിട്ട്...
Read full story
തിരുവനന്തപുരം | ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി . ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ ഓണറേറിയം നൽകുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് മാനദണ്ഡങ്ങൾ പിന്‍വലിച്ചിരുന്നു. ഇപ്പോൾ ബാക്കിയുള്ളവയും ഒഴിവാക്കി. ആരോഗ്യ...
Read full story
ഡല്‍ഹി: ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ആശാ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിവേദനവും നല്‍കി. ശാശ്വത പരിഹാരം...
Read full story
ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു...
Read full story
തിരുവനന്തപുരം: ആശാവർക്കർമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് ദലിത് സമുദായ മുന്നണിയും ദലിത് വിമൻ കളക്ടീവും ആവശ്യപ്പെട്ടു.ഇവർ നടത്തിയ മാർച്ച്‌ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ചു. ദലിത് സമുദായ മുന്നണി വൈസ് ചെയർമാൻ മണികണ്‌ഠൻ കാട്ടാമ്ബള്ളി, ഡി.ഡബ്ല്യു.സി...
Read full story
കണ്ണൂര്‍: അര്‍ധരാത്രിയില്‍ ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത് സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പറഞ്ഞു. അര്‍ധരാത്രിയില്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയപ്പോള്‍ സമരക്കാര്‍ക്ക് മഴയത്ത് ഇരിക്കേണ്ട ഗതികേട് കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്. സര്‍ക്കാര്‍ സമീപനം മാറ്റണം സെക്രട്ടേറിയേറ്റിന് മുന്നില്‍...
Read full story