തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം...
Read full story
ആശാവർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ഗോപി
റിപ്പോര്‍ട്ട്

ആശാവർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ഗോപി

By ന്യൂസ് ഡെസ്ക് March 2, 2025
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കുമെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി...
Read full story
ഹൈദരാബാദ്: ആന്ധ്രപ്രദേശ് സർക്കാർ ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചു. 30 വർഷം സേവനം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റ്വിറ്റി നൽകും. കൂടാതെ, പെൻഷൻ പ്രായം 60ൽ നിന്ന് 62ആക്കി ഉയർത്തും. നിലവിൽ ആശാ വർക്കർമാർക്ക് ആന്ധ്രപ്രദേശ് സർക്കാർ പ്രതിമാസം 10,000...
Read full story
തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ്...
Read full story
.തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച്‌ സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. എന്നാല്‍ ഓണറേറിയം വർദ്ധിപ്പിക്കണമെന്നുളള...
Read full story
ആശ വർക്കർമാരെ പിന്തുണച്ച്‌ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മ റികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി...
Read full story
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ പൊലീസ് കരുതലോടെ അടിച്ചമർത്തുമെന്ന് കരുതുന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ അവകാശങ്ങൾക്കായാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആശാവർക്കർമാർ അവരുടെ അവകാശങ്ങൾക്കായുള്ള സമരത്തിലാണ്. സമരത്തിൽ പങ്കെടുത്ത...
Read full story
തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. സര്‍ക്കുലര്‍ കത്തിച്ച്...
Read full story
കൊച്ചി : സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വർക്കർമാർ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹർജി ഫെബ്രുവരി 25 ന് ഹൈക്കോടതി പരിഗണിക്കും. കാല്‍നടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം. സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച രമേശ്...
Read full story
പത്തനംതിട്ട: റാന്നിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്. റാന്നിയിലാണ് സംഭവം നടന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശന സമയത്താണ് യൂത്ത്...
Read full story