ബി.ജെ.പിയുടെ അഹങ്കാരം ഇല്ലാതാക്കാന്‍ എഎപിയ്ക്ക് ഗുജറാത്തില്‍ ഒരവസരം നല്‍കണമെന്ന് കെജ്രിവാള്‍

May 2, 2022

അഹമ്മദാബാദ്: ബി.ജെ.പിയുടെ അഹങ്കാരം ഇല്ലാതാക്കണമെന്നും ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു അവസരം നല്‍കണമെന്നും പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.ഏറ്റവും സത്യസന്ധനായ, അഴിമതി ഇല്ലാത്ത വ്യക്തിയാണു ഞാന്‍. ഇവര്‍ എനിക്കെതിരേ നിരവധി അന്വേഷണങ്ങള്‍ നടത്തി. എന്നാല്‍, ഒന്നും കണ്ടെത്തിയില്ല.ഗുജറാത്തിലെ …

ഡല്‍ഹിയില്‍ വെള്ളിയാഴ്ച-തിങ്കളാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു

April 15, 2021

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവു നല്‍കുന്ന കര്‍ഫ്യൂവില്‍ മാളുകള്‍, ജിംനേഷ്യം ഉള്‍പ്പടെയുള്ളവ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. സിനിമ തിയേറ്ററുകളില്‍ മുപ്പതു …

കർഷകരോട് ഐക്യപ്പെട്ട് തൊഴിലാളികളും, പഞ്ചാബിലെ മഹാപഞ്ചായത്തിൽ അണിചേർന്നത് പതിനായിരങ്ങൾ

February 21, 2021

അമൃതസർ: പഞ്ചാബിലെ ബർണാലയിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച (20/02/21) സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിചേർന്നു. തൊഴിലാളികളുമായി ഐക്യപ്പെട്ട് സമരം വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ ശ്രമിച്ചു വരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ …

പഞ്ചാബിൽ പൊതുജനങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കാൻ ആം ആദ്മി; കെജ്‌രിവാളിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിംഗ്

September 4, 2020

ചണ്ഡിഗഡ്: കോവിഡ് പ്രതിരോധത്തിന് ഭാഗമായി ആം ആദ്മി പാർട്ടിയുടെ സന്നദ്ധപ്രവർത്തകർ പഞ്ചാബിൽ ഗ്രാമീണരുടെ രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കും എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് . പഞ്ചാബിലെ വിഷയങ്ങളിൽ അരവിന്ദ് കെജ്‌രിവാൾ …